Jose -  -
Jose -  -

Jose's email address and phone number have been validated.

Jose

  • Rate $9
  • Response 1h
Jose -  -

$9/hr

Malayalam B.Ed കഴിഞ്ഞു. MA Malayalam ചെയ്യുന്നു. മലയാളം എന്ന വിഷയത്തിൽ പഠിപ്പിക്കാൻ താല്പര്യമുണ്ട്. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് മലയാളം ക്ലാസുകൾ എടുത്തു കൊടുക്കാൻ താല്പര്യമുണ്ട്.

Lesson location

    • online

About Jose

ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് (SB Collage) കോളേജിൽ എം എ മലയാളം പഠിക്കുന്നു. മലയാളം ബി.എഡ് കഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണ്. മലയാളത്തിലുള്ള ഏത് സിലബസ് കിട്ടിയാലും പഠിപ്പിക്കും. വഴക്കുപറഞ്ഞും തല്ലിയും മാനസിക സമ്മർദ്ദം നല്കിയും പഠിപ്പിക്കുന്നതിൽ തീരെ താല്പര്യമില്ല. ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് നിരവധി അധ്യാപനമുറകൾ ഞങ്ങളെ പഠിപ്പിക്കാൻ സ്വീകരിച്ചിട്ടുണ്ട്. അവയിൽ ചിലതൊക്കെ ഉപകാരപ്പെട്ടെങ്കിലും കൂടുതലും ബുദ്ധിമുട്ടിക്കുന്നവയായിരുന്നു...
ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ സാധിക്കും. ഒപ്പം Smart വർക്ക് ചെയ്യാനും അവരെ പ്രചോദിപ്പിക്കുക...
പഠിപ്പിക്കുന്നതോടൊപ്പം പഠിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിക്കാനും ശ്രമിക്കാറുണ്ട്. ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്ന തിരിച്ചറിവിൽ അവരെ അറിഞ്ഞ് പഠിപ്പിക്കുമ്പോൾ നമ്മിൽ നിന്ന് അവർക്കും അവരിൽ നിന്ന് നമുക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും...

See more

About the lesson

  • All Levels
  • English

All languages in which the lesson is available :

English

ക്ലാസിൽ ഞാൻ മാത്രം സംസാരിക്കുന്ന രീതി താല്പര്യമില്ല. കുട്ടികളെ ഉൾക്കൊണ്ട് ആ വിഷയം എന്തിന് പഠിക്കുന്നു എന്ന് മനസിലാക്കി പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഓരോ കുട്ടികളും വ്യത്യസ്തരാണ്. അത് മനസിലാക്കി അവരെ പഠിപ്പിക്കാൻ ശ്രമിച്ചാൽ ഓരോ കുട്ടികളെയും ഇന്നിന്റെയും നാളിന്റെയും attraction ആക്കി മാറ്റിയെടുക്കാം. നാളെ വലിയ ജോലി കിട്ടുമെന്ന് പറഞ്ഞ് നിർബന്ധിപ്പിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ ഞാൻ താൽപര്യപ്പെടുന്നില്ല. ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ വളർന്നു വരുമ്പോൾ മിനിമം 10 പേർക്കെങ്കിലും ജോലി കൊടുക്കുന്നവരായി മാറുമ്പോഴാണ് ഒരു ടീച്ചറെന്ന നിലയിൽ ഞാൻ സംതൃപ്തനാവുക.
ഇതൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ പ്രവർത്തിയിൽ കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്.

See more

Rates

Rate

  • $9

Pack prices

  • 5h: $45
  • 10h: $90

online

  • $9/h

Similar tutors in

  • Kian

    Auckland & online

    5 (45 reviews)
    • $89/h
    • 1st lesson free
  • Aref

    Auckland & online

    5 (43 reviews)
    • $80/h
    • 1st lesson free
  • Kajana

    Auckland & online

    5 (50 reviews)
    • $85/h
  • Patrick

    Auckland & online

    5 (31 reviews)
    • $40/h
  • Eman

    Auckland & online

    5 (17 reviews)
    • $60/h
    • 1st lesson free
  • Luka

    Auckland & online

    5 (16 reviews)
    • $80/h
  • Kanwal

    Auckland & online

    5 (16 reviews)
    • $60/h
    • 1st lesson free
  • Sophie

    Auckland & online

    5 (21 reviews)
    • $60/h
  • Sharon

    Auckland & online

    5 (27 reviews)
    • $80/h
  • Joy

    Auckland & online

    4.9 (25 reviews)
    • $20/h
    • 1st lesson free
  • Gerry

    Auckland & online

    4.9 (16 reviews)
    • $40/h
    • 1st lesson free
  • Kylie

    Auckland & online

    5 (31 reviews)
    • $50/h
    • 1st lesson free
  • Paul

    Auckland & online

    5 (43 reviews)
    • $69/h
  • Agil

    Auckland & online

    5 (20 reviews)
    • $63/h
    • 1st lesson free
  • Pounamu

    Tāmaki Makaurau & online

    5 (24 reviews)
    • $60/h
  • Evan

    Auckland & online

    4.9 (15 reviews)
    • $40/h
    • 1st lesson free
  • Michael

    Wellington & online

    5 (65 reviews)
    • $30/h
    • 1st lesson free
  • Panduka

    Auckland & online

    4.9 (13 reviews)
    • $70/h
  • See tutors